Questions from പൊതുവിജ്ഞാനം

6631. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

6632. ഇലക്ട്രിക് ചോക്കിലെ പ്രവർത്തന തത്വം?

സെൽഫ് ഇൻഡക്ഷൻ

6633. മലബാര്‍ കലാപം നടന്നത്?

1921

6634. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

6635. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

6636. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

6637. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

പൂക്കോട്ട് തടാകം -വയനാട്

6638. സിറിയയുടെ നാണയം?

സിറിയൻ പൗണ്ട്

6639. കാൻസറുകളെക്കുറിച്ചുള്ള പഠനം?

ഓങ്കോളജി

6640. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

Visitor-3503

Register / Login