Questions from പൊതുവിജ്ഞാനം

6641. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

അവകാശികള്‍(വിലാസിനി)

6642. സ്വീഡന്‍റെ ദേശീയപക്ഷി?

മൈന

6643. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

6644. ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

6645. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

6646. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

6647. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?

ഫംഗസുകൾ

6648. ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

കരുനന്തടക്കൻ

6649. പേശികളിൽ കാണപ്പെടുന്ന വർണ്ണകം?

മയോഗ്ലോബിൻ

6650. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

Visitor-3841

Register / Login