Questions from പൊതുവിജ്ഞാനം

6661. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

സമഞ്ജന ക്ഷമത (Power of Accomodation)

6662. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

6663. ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

വൈക്കം മുഹമ്മദ് ബഷീർ

6664. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

6665. യൂറോപ്പിന്‍റെ അറക്കമിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വീഡൻ

6666. മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ?

വൈറ്റമിൻ E

6667. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

6668. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?

മൂങ്ങ

6669. ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതി ചെയ്യുന്നത്?

തെംസ് നദി

6670. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

Visitor-3202

Register / Login