Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6691. കേരള കിഴങ്ങു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ശ്രീകാര്യം (തിരുവനന്തപുരം)
6692. ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
1847
6693. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നില നിർത്തിയ ആദ്യ അംഗം?
റോസമ്മാ പുന്നൂസ്
6694. പശു - ശാസത്രിയ നാമം?
ബോസ് ഇൻഡിക്കസ്
6695. കേരളത്തില്‍ ആദ്യമായി എഫ്.എം.സര്‍വ്വീസ് നിലവില്‍ വന്നത്?
കൊച്ചി (1989 ഒക്ടോബര്‍ 1).
6696. കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
സോറൽസ് സിമന്റ്
6697. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്?
കെ. പി. ശങ്കരമേനോൻ
6698. ‘സെക്രട്ടേറിയറ്റ് ഓഫ് ഇന്റലിജൻസ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?
അർജന്റീനാ
6699. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?
4 -)o നിയമസഭ
6700. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്?
നെപ്പോളിയൻ ബോണപ്പാർട്ട്
Displaying 6691-6700/15557
«
<
669
670
671
672
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
ജീവശാസ്ത്രം
ശാസ്ത്രം
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
Visitor-3410
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us