Questions from പൊതുവിജ്ഞാനം

6701. അയൺഡ്യുക്ക് എന്നറിയപ്പെടുന്നത്?

ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ

6702. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

6703. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

സർദാർ.കെ.എം.പണിക്കർ

6704. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?

നോവ (Nova)

6705. ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

6706. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

6707. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

6708. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

മഗ് ഗ്രിഗർ

6709. ഏകവും കുറഞ്ഞ പകർച്ചാ നിരക്കുള്ള സാംക്രമിക രോഗം?

കുഷ്ഠം

6710. ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

എൻ.ആർ. നാരായണമൂർത്തി

Visitor-3268

Register / Login