Questions from പൊതുവിജ്ഞാനം

6711. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം?

1948

6712. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?

ഹർമാട്ടൻ

6713. കീലിങ് കർവ് ആവിഷ്ക്കരിച്ചത്?

ചാൾസ് ഡേവിഡ് കീലിങ്

6714. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

6715. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്?

ജീൻ

6716. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

6717. കേരളത്തിന്‍റെ കാശി?

വര്‍ക്കല

6718. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം?

ഡെറാഡൂണ്‍

6719. സപ്തഭാഷാ സംഗമഭൂമി?

കാസർഗോഡ്‌

6720. കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവി?

മത്സ്യം

Visitor-3278

Register / Login