Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6721. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്?
ലോകസഭ
6722. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം?
2004
6723. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?
വാഷിങ്ടൺ ഡി സി
6724. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?
എ.കെ ഗോപാലൻ
6725. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
ഹാൾമാർക്ക്
6726. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?
ഉള്ളൂർ
6727. ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?
ആന്ധ്രാപ്രദേശ്
6728. സർപ്പഗന്ധി - ശാസത്രിയ നാമം?
സെർപ്പന്റിനാ കോർഡിഫോളിയ
6729. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം?
ശുക്രൻ (Venus)
6730. സൂര്യന്റെ അന്ത്യഘട്ടം ?
വെള്ളക്കുള്ളൻ (White Dwarf)
Displaying 6721-6730/15557
«
<
672
673
674
675
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
English
സാമ്പത്തിക ശാസ്ത്രം
Visitor-3011
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us