Questions from പൊതുവിജ്ഞാനം

6791. 2008ൽ ലോകസുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി?

പാർവതി ഓമനക്കുട്ടൻ

6792. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

മാർട്ടിൻ ലൂഥർ

6793. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)?

ജനുവരി 3

6794. കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?

എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

6795. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

6796. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

6797. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?

നൈട്രജൻ?

6798. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

പ്രോക്സിമാ സെന്‍റ്വറി

6799. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

6800. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

Visitor-3093

Register / Login