Questions from പൊതുവിജ്ഞാനം

6801. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ?

കീഴരിയുർ ബോംബ് കേസ്

6802. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?

ആറ്റോമി‌ക മാസ്.

6803. നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

സോഫിയ

6804. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

6805. ലോക ജൈവ വൈവിധ്യ ദിനം?

മെയ് 22

6806. രണ്ടാം തറയ്ൻ യുദ്ധം നടന്ന വർഷം?

1192

6807. കേരളത്തിന്‍റെ തെക്കേ അറ്റത്തെ നദിയേത്?

നെയ്യാര്‍

6808. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

6809. വിഡ്ഢികളുടെ സ്വർണ്ണം?

അയൺ പൈറൈറ്റിസ്

6810. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌?

സിറ്റ്‌സര്‍ലണ്ട്‌

Visitor-3079

Register / Login