Questions from പൊതുവിജ്ഞാനം

6821. പിസ്റ്റൽ കണ്ടുപിടിച്ചത്?

സാമുവൽ കോൾട്ട്

6822. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

6823. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

6824. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

തെയിന്‍

6825. മരീചികയ്ക്കു കാരണമായ പ്രകാശ പ്രതിഭാസം?

അപവർത്തനം

6826. നീല സ്വർണ്ണം?

ജലം

6827. ചന്ദ്രനിലോട്ടുള്ള ആദ്യ പര്യവേഷണപദ്ധതിയായ ചന്ദ്രയാൻ - 1 വിക്ഷേപിച്ചത് ?

2008 ഒക്ടോബർ 22

6828. കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്?

രേവതി പട്ടത്താനം

6829. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

6830. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?

DN

Visitor-3778

Register / Login