Questions from പൊതുവിജ്ഞാനം

6841. കുടുംബശ്രീ ഉദ്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ് (1998 മെയ് 17-ന് മലപ്പുറം ജില്ലയില്‍)

6842. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

3850 മീ/സെക്കന്റ്

6843. എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്?

സ്വാമി ആനന്ദ തീർത്ഥൻ

6844. ടാബ്ലറ്റ് രൂപത്തിൽ വിൽക്കപ്പെട്ട ആദ്യത്തെ മരുന്ന്?

ആസ്പിരിൻ

6845. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

വയനാട്

6846. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6847. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം

6848. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

6849. സിലോണിന്‍റെ യുടെ പുതിയപേര്?

ശ്രീലങ്ക

6850. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്?

സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്

Visitor-3928

Register / Login