Questions from പൊതുവിജ്ഞാനം

6851. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

6852. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?

ബ്രഹ്മചര്യം

6853. കേ​ന്ദ്ര പ​രു​ത്തി ഗ​വേ​ഷ​ണ​കേ​ന്ദ്രം?

നാ​ഗ്​പൂർ

6854. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?

ടിൻ

6855. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

6856. റെഡ്‌ക്രോസ് സ്ഥാപിച്ചത്?

ഹെന്റി ഡ്യുനന്റ്

6857. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

6858. സെന്‍റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി?

ഫ്രാൻസീസ് കോ ഡി അൽമേഡ (1505)

6859. സമുദ്രത്തിന്റെ ദേവനായ് വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

നെപ്ട്യൂൺ

6860. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

Visitor-3825

Register / Login