Questions from പൊതുവിജ്ഞാനം

6881. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുൾ റഹ്മാൻ

6882. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

6883. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്?

തോമസ് ജെഫേഴ്സൻ

6884. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം?

ബിക്കിനി അറ്റോൾ

6885. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

6886. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സുരിനാം

6887. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

6888. പഴങ്ങളിൽ സമൃദ്ധമായ പഞ്ചസാര?

ഫ്രക്ടോസ്

6889. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

6890. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?

കൊച്ചി

Visitor-3788

Register / Login