Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
6901. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?
ഭൂമി
6902. 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?
രവിവർമ്മ
6903. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?
ഹൈപ്പർ മെട്രോപ്പിയ
6904. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
6905. കറുത്ത വർഗ്ഗക്കാരനായ ആദ്യ UN സെക്രട്ടറി ജനറൽ?
കോഫി അന്നൻ
6906. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?
19
6907. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?
1950
6908. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?
ബേക്കിംഗ് പൗഡർ
6909. ടോഗോയുടെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
6910. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?
തായ്ലൻഡ്
Displaying 6901-6910/15557
«
<
690
691
692
693
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
ശാസ്ത്രം
ഇന്ത്യ
Visitor-3635
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us