Questions from പൊതുവിജ്ഞാനം

6911. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി?

കർഷക മിത്ര

6912. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

6913. ശ്രീലങ്കയുടെ നാണയം?

ശ്രീലങ്കന്‍ രൂപ

6914. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

6915. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

പള്ളുരുത്തി

6916. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

6917. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

കുമ്പളത്ത് ശങ്കുപ്പിള്ള.

6918. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

6919. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

കെ. ഓ ഐ ഷാഭായി

6920. എഴുത്തച്ചന്‍റെ ജന്മസ്ഥലം?

തുഞ്ചൻ പറമ്പ് (തിരൂർ)

Visitor-3933

Register / Login