Questions from പൊതുവിജ്ഞാനം

6921. ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

ബെനാറ്റോ മുസ്സോളിനി

6922. ഇന്ത്യൻ ഫിലറ്റിക്‌ മ്യൂസിയം?

ന്യൂഡൽഹി

6923. G- 20 നിലവിൽ വന്ന വർഷം?

1999

6924. ഉൽക്കാശി ലകൾ (Meteorites) എന്ത്?

കത്തിത്തീരാതെ ഭൂമിയിൽ പതിക്കുന്ന ഉൽക്കകൾ

6925. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

6926. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്?

ഇ.എം.എസ്

6927. ഏത് നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

കാവേരി നദി

6928. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

6929. കേരളത്തിലെ നദികൾ?

44

6930. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എവിടെയാണ്?

തീരപ്രദേശം

Visitor-3006

Register / Login