Questions from പൊതുവിജ്ഞാനം

6941. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?

ഉത്തർപ്രദേശ്

6942. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?

മങ്കട

6943. ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

6944. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

6945. ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം?

തായിലന്റ്

6946. കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

6947. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

6948. ഗിനിയയുടെ തലസ്ഥാനം?

കൊനാക്രി

6949. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

അണുസംയോജനം

6950. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

Visitor-3474

Register / Login