Questions from പൊതുവിജ്ഞാനം

6961. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

6962. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

നാങ്കിങ് ഉടമ്പടി

6963. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

6964. കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം?

കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ്

6965. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

6966. ‘കൺകണ്ട ദൈവം’ എന്ന് ദലൈലാമ വിശേഷിപ്പിച്ച ബുദ്ധമത വിഗ്രഹം?

കരിമാടിക്കുട്ടൻ

6967. മനോരമയുടെ സ്ഥാപക പത്രാധിപര്‍?

കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള.

6968. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

6969. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

6970. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

Visitor-3693

Register / Login