Questions from പൊതുവിജ്ഞാനം

6971. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?

കായംകുളം

6972. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ

6973. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യസംസ്ഥാനം?

ഗോവ

6974. കേരളത്തിൽ സാക്ഷരത?

93.90%

6975. നഗര പ്രദേശത്തെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ ഉറപ്പക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

നെഹ്റു റോസ്ഗര്‍ യോജന (NRY)

6976. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?

കേരളാരാമം(ഇട്ടി അച്യുതന്‍)

6977. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

6978. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

നീലത്തിമിംഗലം

6979. പോളിയോ മൈലിറ്റിസ്ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

6980. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

Visitor-3902

Register / Login