Questions from പൊതുവിജ്ഞാനം

6981. തളിപ്പറമ്പിന്‍റെ പഴയ പേര്?

പെരും ചെല്ലൂർ

6982. “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ” ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

6983. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

ടൊർണാഡോ

6984. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ടെമ്പിൾ ട്രീസ്

6985. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

സിറിയസ്സ്

6986. കോവിലന്‍റെ ജന്മസ്ഥലം?

കണ്ടാണശ്ശേരി (തൃശ്ശൂര്‍)

6987. ശങ്കരാചാര്യര്‍ പൂര്‍ണ്ണ എന്ന് പരാമര്‍ശിച്ചിട്ടുള്ള നദി?

പെരിയാര്‍

6988. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?

ട്രോപോസ്ഫിയർ

6989. സ്വയം നിർമ്മിതമായ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണം?

കുളം

6990. മലേറിയ ബാധിക്കുന്ന ശരീരഭാഗം?

പ്ലീഹ

Visitor-3950

Register / Login