Questions from പൊതുവിജ്ഞാനം

61. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?

കുമ്മായം

62. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ?

സലീം ദുരാനി

63. ജീവിതസമരം ആരുടെ ആത്മകഥയാണ്?

സി. കേശവൻ

64. നീർമ്മാതളം പൂത്തകാലം എഴുതിയത്?

കമലാ സുരയ്യ

65. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

66. സഹസ്ര പൂർണിമ ആരുടെ ആത്മകഥയാണ്?

സി. കെ. ദേവമ്മ

67. പർവ്വത ദിനം?

ഡിസംബർ 11

68. കോശത്തെക്കുറിച്ചുള്ള പ0നം?

സൈറ്റോളജി

69. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

70. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

Visitor-3050

Register / Login