Questions from പൊതുവിജ്ഞാനം

7011. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്?

പാസ്കൽ

7012. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?

PSLV C 22

7013. മയിൽ - ശാസത്രിയ നാമം?

പാവോ ക്രിസ്റ്റാറ്റസ്

7014. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ (എത്യോപ്യ )

7015. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ?

സർ.എഡ്മണ്ട് ഹാലി

7016. മനുഷ്യാവകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1968

7017. സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം?

കോട്ടയം (1989 ജൂൺ 25)

7018. സൾഫറിന്‍റെ അറ്റോമിക് നമ്പർ?

16

7019. അറബിക് വെള്ളിനാണയങ്ങൾ ഇന്ത്യയിൽആദ്യമായി ഇറക്കിയ സുൽത്താൻ?

ഇൽത്തുമിഷ്

7020. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

Visitor-3801

Register / Login