7021. ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം?
ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
7022. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
അൽ നിക്കോ
7023. ശ്രീനാരായണഗുരു സത്യം; ധര്‍മ്മം; ദയ; സ്നേഹം; എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?
മുരിക്കുംപുഴ ക്ഷേത്രം.
7024. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
7025. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?
1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)
7026. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?
അൾട്രാവയലറ്റ്
7027. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?
ആൽക്കലി
7028. മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
മെര്‍ക്കുറി
7029. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?
1991
7030. മകരക്കൊയ്ത്ത് രചിച്ചത്?
വൈലോപ്പള്ളി