Questions from പൊതുവിജ്ഞാനം

7041. ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്?

കംബോഡിയ

7042. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ?

ജൂലിയന്‍ കലണ്ടർ

7043. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?

ഡെക്കാൻ പീഠഭൂമി

7044. ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്?

നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്)

7045. ജമൈക്കയുടെ നാണയം?

ജമൈക്കൻ ഡോളർ

7046. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോബാര്‍

7047. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

7048. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

7049. കേരളത്തിൽ തീരദേശ ദൈർഘ്യം?

580 കി.മീ.

7050. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

Visitor-3738

Register / Login