Questions from പൊതുവിജ്ഞാനം

7051. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി (വയനാട്)

7052. കംപുച്ചിയയുടെ പുതിയപേര്?

കംബോഡിയ

7053. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?

ശുക്രൻ

7054. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

7055. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

7056. ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

7057. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ?

പന്തളം കേരളവർമ്മ

7058. 'പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത്?

പി ടി ഉഷ

7059. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?

വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ

7060. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

Visitor-3236

Register / Login