Questions from പൊതുവിജ്ഞാനം

7061. ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?

ക്രിസ്റ്റ്യൻ ഡോപ്ലർ

7062. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?

22

7063. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

സെലിനോളജി ( Selenology)

7064. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ലാക് ടോമീറ്റർ

7065. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

ബുധൻ

7066. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്ര

7067. മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ.

7068. സ്വർണ്ണത്തിന്‍റെ ലായകം?

അക്വാ റീജിയ

7069. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?

രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്

7070. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം?

ഹോർത്തൂസ് മലബാറിക്കസ്

Visitor-3101

Register / Login