Questions from പൊതുവിജ്ഞാനം

7071. ഭൂട്ടാന്‍റെ തലസ്ഥാനം?

തിംബു

7072. ബഹമാസിന്‍റെ ദേശീയപക്ഷി?

കരീബിയൻ ഫ്ളെമിംഗോ

7073. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള

7074. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

7075. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയത്?

1985

7076. ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ?

ഗൗതമപുത്ര ശതകർണ്ണി

7077. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം?

കൃഷ്ണനാട്ടം

7078. കോട്ടയം ചേപ്പേട്; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം?

തരീസ്സാപ്പള്ളി ശാസനം

7079. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത?

മറിയാമ്മ വര്‍ഗ്ഗീസ്

7080. ഏറ്റവും സ്ഥിരത കൂടിയ മൂലകം?

ലെഡ്

Visitor-3723

Register / Login