Questions from പൊതുവിജ്ഞാനം

701. ചൈനയിലെ ആദ്യ ചക്രവർത്തി?

ഷിഹ്വാങ്തി

702. ആസാമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?

ഒറ്റ കൊമ്പൻ കാണ്ടാമൃഗം

703. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

704. കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി?

തൃപ്പൂണിത്തറ

705. അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു?

ഫിനോൾഫ്തലീൻ

706. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി.കുഞ്ഞിരാമൻ നായർ

707. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

708. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

709. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

710. ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?

അൾട്ടി മീറ്റർ

Visitor-3593

Register / Login