Questions from പൊതുവിജ്ഞാനം

7111. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?

15 (1540 മുതൽ 1555 വരെ)

7112. ജലത്തിൽ വളരുന്ന സസ്യങ്ങൾ?

ഹൈഡ്രോഫൈറ്റുകൾ

7113. വെള്ളം കുടിക്കാത്ത സസ്തനം?

കങ്കാരു എലി

7114. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?

കളോറോഫോം

7115. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം?

ചോളം

7116. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

നെയ്യാറിലെ മരക്കുന്നം ദ്വീപില്‍

7117. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല?

ആലപ്പുഴ

7118. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

7119. ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

7120. പാറപ്പുറത്ത്?

കെ.ഇ മത്തായി

Visitor-3354

Register / Login