Questions from പൊതുവിജ്ഞാനം

7131. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ചിറോളജി

7132. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡൻറ് ആ രായിരുന്നു?

ജോൺ ആഡംസ്

7133. നക്ഷത്രങ്ങളുടെ അകക്കാമ്പിൽ നടക്കുന്ന രാസ പ്രവർത്തം ?

അണുസംയോജനം (Nuclear fusion )

7134. കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?

ഡൊമിനിക്ക

7135. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?

ലൈസോസോം

7136. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

7137. തെർമോ മീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

പൈറക്സ് ഗ്ലാസ്

7138. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?

TAB വാക്സിൻ

7139. ചൊവ്വയിലേക്ക് 2003-ൽ അമേരിക്ക വിക്ഷേപിച്ച സഞ്ചരിക്കുന്ന യന്ത്രമനുഷ്യൻ ?

സ്പിരിറ്റ് (2004 ജനുവരി 15ന് ചൊവ്വയിൽ ഇറങ്ങി )

7140. എലിവിഷം - രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

Visitor-3623

Register / Login