Questions from പൊതുവിജ്ഞാനം

7171. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?

പോളി വിനൈല്‍ ക്ലോറൈഡ്

7172. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്?

ഛന്ദേല

7173. ക്വിറ്റ്ന്ത്യാ സമരം നടന്ന വര്‍ഷം?

1946

7174. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?

ജോൺ ഡി. റോക്ക് ഫെല്ലർ

7175. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?

2010 (Singpore)

7176. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

7177. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?

ബോംബെ

7178. ഹാരി പോർട്ടർ സീരീസിന്‍റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

7179. കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?

ഹിമക്കരടി

7180. ശുശ്രുതൻ തന്‍റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ധം?

ശല്യ തന്ത്രം

Visitor-3708

Register / Login