Questions from പൊതുവിജ്ഞാനം

7211. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?

സെക്കന്ദരാബാദ്

7212. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

7213. സെർബിയയുടെ നാണയം?

ദിനാർ

7214. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്?

സദ്ദാം ഹുസൈൻ- 2006

7215. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ?

പല്ലി

7216. ഇന്ദ്രഭൂതി രചിച്ചത്?

ജ്ഞാനസിദ്ധി

7217. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ?

ഹൈപ്പോ ടെൻഷൻ

7218. വാസ്കോഡ ഗാമ സഞ്ചരിച്ചിരുന്ന കപ്പലുകൾ?

സെന്‍റ് ഗബ്രിയേൽ; സെന്‍റ് റാഫേൽ; ബെറിയോ

7219. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

കയര്‍

7220. അൻഡോറയുടെ നാണയം?

യൂറോ

Visitor-3255

Register / Login