Questions from പൊതുവിജ്ഞാനം

7231. കു‍ഞ്ഞാലിമരയ്ക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

ഇരിങ്ങല്‍‍

7232. ജർമ്മൻ തമ്പിൽസ് എന്നറിയപ്പെടുന്ന രോഗം?

റൂബെല്ല

7233. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

7234. ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി’

7235. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

7236. ഏറ്റവും കാഠിന്യമുള്ള ലോഹം?

ക്രോമിയം

7237. ടെൻസിങ് നോർഗേയുടെ ആത്മകഥ?

ടൈഗർ ഓഫ് സ്നോസ്

7238. സമുദ്രജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

7239. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?

സൂര്യകാന്തി; രാമതുളസി.

7240. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3531

Register / Login