Questions from പൊതുവിജ്ഞാനം

7241. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

7242. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

1913

7243. ഇന്ത്യയിൽ വർഷംതോറും സാമ്പത്തിക സർവേ പ്രസിദ്ധീകരിക്കുന്നത് ആര്?

കേന്ദ്ര ധനകാര്യ വകുപ്പ്

7244. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

7245. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.സി.ഏലമ്മ

7246. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ

7247. കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്?

മൂന്നാറിലെ അന്തോണി ഗ്രാമത്തില്‍

7248. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

7249. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി?

സാർ നിക്കോളാസ് I

7250. കേരളസിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജാ

Visitor-3040

Register / Login