Questions from പൊതുവിജ്ഞാനം

7251. വെർമി ലിയോൺ - രാസനാമം?

മെർക്കുറി സൾഫൈഡ്

7252. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

7253. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി?

വി.ഗിരി

7254. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

7255. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

7256. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?

സ്പീക്കർക്ക്

7257. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

7258. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )

7259. മികച്ച പച്ചക്കറി കർഷകന് നല്കുന്ന ബഹുമതി?

ഹരിത മിത്ര

7260. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

Visitor-3275

Register / Login