Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7301. സൊറാസ്ട്രിയൻ മതത്തിലെ മതഗ്രന്ഥം?
സെന്‍റ് അവസ്ഥ
7302. വിമോചന സമരത്തിന്‍റെ നേതാവ്?
മന്നത്ത് പത്മനാഭന്‍
7303. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?
അഡാ ലൌലേസ്
7304. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
7305. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?
ഹൈപ്പർടെൻഷൻ
7306. സിർക്കോണിയം കണ്ടു പിടിച്ചത്?
മാർട്ടിൻ ക്ലാപ്രോത്ത്
7307. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
സിലിക്കൺ
7308. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത?
തിഗ്മോട്രോപ്പിസം (Thigmotopism)
7309. സിംല കരാർ ഒപ്പുവച്ച വ്യക്തികൾ?
ഇന്ദിരാഗാന്ധി; സുൽഫിക്കർ അലി ഭൂട്ടോ
7310. കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
പത്തനംതിട്ട(96.93 %)
Displaying 7301-7310/15557
«
<
730
731
732
733
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
English
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
ജീവശാസ്ത്രം
Visitor-3615
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us