Questions from പൊതുവിജ്ഞാനം

7311. ഇൻഡിക രചിച്ചത്?

മെഗസ്തനീസ്

7312. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഒരിനം പായൽ?

അസോള

7313. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?

അരുന്ധതി റോയ്

7314. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?

ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

7315. ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?

കോപ്പർ

7316. ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്?

എം.ഒ.പി അയ്യങ്കാർ

7317. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്?

കൊള്ളിമീനുകൾ ( shooting Stars)

7318. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?

പള്ളിപ്പുറം കോട്ട

7319. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

1907

7320. അഫ്ഗാനിസ്ഥാനിൽ നാറ്റോ സേനയുടെ നേതൃത്വത്തിൽ രൂപീകൃതമായ സൈനിക നേതൃത്വം?

International Security Assistance force (ISAF)

Visitor-3271

Register / Login