Questions from പൊതുവിജ്ഞാനം

7321. ഇന്ത്യയിലെ ആൽബയോസ്ഫിയർ റിസേർവ്വ് നിലവി.ൽ വന്ന വർഷം?

1986

7322. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

7323. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

വക്കം അബ്ദുൾ ഖാദർ മൗലവി

7324. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

12 മണിക്കൂർ 25 മിനിറ്റ്

7325. ഹൃദയസ്പന്ദനം ; ശ്വസനം ; രക്തക്കുഴലുകളുടെ സങ്കോചം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

7326. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?

ചൊവ്വ

7327. ഒഹാറെ വിമാനത്താവളം?

ചിക്കാഗോ

7328. ചെഗുവേരയുംടെ യാർത്ഥ പേര്?

ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന

7329. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

7330. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

Visitor-3515

Register / Login