Questions from പൊതുവിജ്ഞാനം

7371. ഗ്രീൻ വി ട്രിയോൾ - രാസനാമം?

ഫെറസ് സൾഫേറ്റ്

7372. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?

കാത്സ്യം ഫോസ്‌ഫേറ്റ് - 85%

7373. നാഗാനന്ദം രചിച്ചത്?

ഹർഷവർധനൻ

7374. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

7375. എറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം?

അഫ്ഗാനിസ്ഥാൻ

7376. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

7377. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?

ഇൻഫ്രാ സോണിക് തരംഗങ്ങൾ

7378. ഹിറ്റ്ലറുടെ രഹസ്യ പോലീസ്?

ഗസ്റ്റപ്പോ

7379. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

7380. മാലിദ്വീപിന്‍റെ നിയമനിർമ്മാണ സഭയുടെ പേര്?

മജ് ലിസ്

Visitor-3948

Register / Login