Questions from പൊതുവിജ്ഞാനം

7381. മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?

യൂറോപ്പ്

7382. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?

2010

7383. നളന്ദ സർവ്വകലാശാല പുതുക്കിപ്പണിത പുഷ്യ ഭൂതി വംശത്തിലെ ഭരണ ധിക്കരി?

ഹർഷവർദ്ധനൻ

7384. ഉറക്കം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഹൈപ്നോളജി

7385. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7386. എഡ്യൂസാറ്റ് വിക്ഷേപിച്ചത്?

2004 സെപ്തംബര്‍ 20

7387. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം?

ചൈന

7388. നിയാണ്ടർത്താൽ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച നിയാണ്ടർത്താൽ താഴ്വര സ്ഥിതി ചെയ്യുന്ന രാജ്യം?

ജർമ്മനി

7389. ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം?

ദിഗ് ബോയ് (അസ്സം) 1901-ല്‍

7390. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3963

Register / Login