Questions from പൊതുവിജ്ഞാനം

731. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?

തിരുവനന്തപുരം

732. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

733. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

734. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ആനി ബസന്‍റ്

735. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്

736. സ്വാസിലാന്‍റ്ന്റിന്‍റെ നാണയം?

ലിലാംഗെനി

737. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

738. കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം?

ലക്ഷദ്വീപ്

739. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

740. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

Visitor-3635

Register / Login