Questions from പൊതുവിജ്ഞാനം

7411. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

7412. വേപ്പ് - ശാസത്രിയ നാമം?

അസഡിറാക്ട ഇൻഡിക്ക

7413. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?

പി.ജെ.ആന്റണി

7414. സംഘകാലത്തെ പ്രധാന ദേവത?

കൊറ്റവൈ

7415. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.രാമൻപിള്ള

7416. ബി.ആര്‍; അംബേദാകറുടെ പത്രം?

ബഹിഷ്കൃത് ഭാരത്

7417. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

7418. ബി.എം.ഡബ്ള്യൂ കർ നിർമ്മിക്കുന്ന രാജ്യം?

ജർമ്മനി

7419. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത്?

ക്ലാവ്

7420. കേരള ടാഗോര്‍?

വള്ളത്തോള്‍ നാരായണമേനോന്‍

Visitor-3501

Register / Login