Questions from പൊതുവിജ്ഞാനം

7421. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല?

പത്തനംതിട്ട

7422. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

പൂന്താനം

7423. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം?

മനില

7424. റഷ്യയുടെ ദേശീയ മൃഗം?

കരടി

7425. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

7426. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

7427. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

7428. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

7429. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?

മീനച്ചിലാര്‍

7430. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

Visitor-3445

Register / Login