Questions from പൊതുവിജ്ഞാനം

7451. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

7452. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?

ആനന്ദ ഷേണായി

7453. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

7454. ഗിലൈ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

7455. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി?

കുമാരനാശാന്

7456. ഏറ്റവും വലിയ കരളുള്ള ജീവി?

പന്നി

7457. ആധുനിക സിനിമയുടെ പിതാവ്?

ഡേവിഡ് ഗ്രിഫിത്ത്

7458. ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

7459. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

7460. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3774

Register / Login