Questions from പൊതുവിജ്ഞാനം

7471. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

7472. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?

ഡോ;പല്‍പ്പു

7473. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?

മാർത്താണ്ഡവർമ്മയും ഡച്ചുകാരും

7474. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ലിംനോളജി

7475. കെനിയ സ്വതന്ത്രമായ വർഷം?

1963

7476. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

2880 മാർച്ച് 16

7477. പാലിലെ പഞ്ചസാര?

ലാക്ടോസ്

7478. യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?

തായ്ലൻഡ്

7479. നെബുലാർ അഥവാ നെബുല ( Nebula) സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

പിയർ ഡി .ലാപ്ലാസെ (1796)

7480. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

Visitor-3112

Register / Login