Questions from പൊതുവിജ്ഞാനം

741. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്?

യു.എ. ഖാദർ

742. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

743. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

744. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത?

ഓർബിറ്റ്

745. ഗാന്ധി മൈതാൻ എവിടെയാണ്?

പാറ്റ്ന

746. സാർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി?

ഇവാൻ IV

747. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം ?

സിങ്ക്

748. കേരളത്തിൽ നഗരസഭകൾ?

87

749. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

750. ദേശീയ സമ്മതിദായക ദിനം?

ജനുവരി 25

Visitor-3256

Register / Login