Questions from പൊതുവിജ്ഞാനം

7491. കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്‍റെ എഡിറ്റര്‍?

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

7492. കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

7493. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

7494. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?

സിഡാർ എണ്ണ

7495. കേരളത്തിൽ താലൂക്കുകൾ?

75

7496. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?

O +ve

7497. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

7498. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ?

ഏകദേശം 62 ഓളം

7499. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശഭാഷ?

ഇംഗ്ലീഷ്

7500. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

Visitor-3484

Register / Login