Questions from പൊതുവിജ്ഞാനം

7501. ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ഓക്സൈഡ്

7502. കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ?

DNA & RNA .

7503. അമസോൺ നദി പെറുവിൽ അറിയപ്പെടുന്നത്?

മാരനോൺ

7504. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

7505. കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്?

പാലരുവി

7506. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ?

ലോകസഭാ സ്പീക്കർ

7507. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

7508. മിലിന്ദപൻഹ രചിച്ചത്?

നാഗസേനൻ

7509. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

7510. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

Visitor-3485

Register / Login