Questions from പൊതുവിജ്ഞാനം

7511. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

7512. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

7513. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

7514. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ?

ക്യൂൻ വിക്ടോറിയ

7515. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

7516. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?

13

7517. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

തൃശൂർ

7518. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി?

അബു സെയ്ദ്

7519. ശങ്കരാചാര്യരുടെ ഗുരു?

ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി

7520. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

കാനഡ

Visitor-3435

Register / Login