Questions from പൊതുവിജ്ഞാനം

7521. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?

D

7522. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

7523. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്?

ഉത്തരമഹാസമതലം.

7524. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

7525. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്.

0

7526. ജർമ്മനിയുടെ ദേശീയ വൃക്ഷം?

ഓക്ക്

7527. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം?

അസ്ഥിമജ്ജയിൽ

7528. ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്?

ജയിംസ് വാൻ അലൻ (1958)

7529. ഗ്യാലക്സികളിലേക്കുള്ള ദൂരം ആദ്യമായി അളന്നത്?

സർ എഡ്വിൻ ഹബിൾ

7530. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ഒന്നാമത്തെ കോണ്‍ഗ്രസ്സുകാരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

Visitor-3364

Register / Login